കൊച്ചിയിൽ കാറിന് മുകളിലേക്ക് കണ്ടെയ്നർ മറിഞ്ഞ് അപകടം

കൊച്ചിയിൽ കാറിന് മുകളിലേക്ക് കണ്ടെയ്നർ മറിഞ്ഞ് അപകടം

കൊച്ചി: കാറിന് മുകളിലേക്ക് കണ്ടെയ്നർ മറിഞ്ഞു. യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

ഇടപ്പള്ളി ചേരാനല്ലൂർ റോഡിൽ കുന്നുംപുറം സിഗ്നലിന് സമീപമാണ് അപകടമുണ്ടായത്. തലനാരിഴയ്ക്കാണ് കാർ യാത്രികർ രക്ഷപ്പെട്ടത്. ചേരാനല്ലൂർ റോഡിൽ കുന്നുംപുറം സിഗ്നലിന് സമീപമാണ് അപകടമുണ്ടായത്. ദേശീയപാതാ നിർമാണം നടക്കുന്ന വഴിയിൽ കണ്ടെയ്‌നർ ലോറിയുടെ ഇടതുവശത്തുകൂടെ കാർ കടന്നുപോയപ്പോൾ കണ്ടെയ്‌നർ പെട്ടെന്ന് വെട്ടിക്കുകയായിരുന്നു.

അങ്ങനെ നിർമ്മാണം നടന്നുകൊണ്ടിരുന്ന പാലത്തിൻ്റെ ഗാർഡറിൽ ഇടിച്ച് ലോറിയിൽ നിന്നും കണ്ടെയ്‌നർ വേർപെട്ട് കാറിനു മുകളിൽ ഒരു ഭാഗത്തേക്ക് വീണു. ഇരുവാഹനങ്ങളും പറവൂർ ഭാഗത്തേക്ക് പോവുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !