ലഹരി വിരുദ്ധ സന്ദേശവുമായി സൈക്കിൾ റാലി നടത്തി

ചെമ്മലമറ്റം:  ലഹരി വിരുദ്ധ സന്ദേശവുമായി സൈക്കിൾ റാലി നടത്തി.

ലഹരി ഉപേക്ഷിക്കു ജീവിതം സുന്ദരമാക്കു എന്ന സന്ദേശവുമായി ചെമ്മലമറ്റം ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ വിദ്യാർത്ഥികൾ ചെമ്മലമറ്റം കോളേജിൽ സൈക്കിൾ റാലി നടത്തി സ്‌കൂൾ ഗ്രൗണ്ടിൽ നിന്ന് റാലി ചെമ്മലമറ്റം പരിസരങ്ങളിൽ ചുറ്റിസഞ്ചരിച്ചു ലഘുലേഖകളും ലഹരി വിരുദ്ധ സന്ദേശങ്ങളും നൽകി.

ഹെഡ് മാസ്റ്റർ ജോബൈറ്റ് തോമസ് അധ്യാപകരായ ജിജോ ജോസഫ് ജിജി ജോസഫ് ജെസി എം ജോർജ് ഫ്രാൻസിസ് ജോസഫ് എന്നിവർ നേതൃത്വം  നൽകി.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !