ബാങ്ക് മാനേജ്മെന്റിന്റെ ഏകപക്ഷീയമായ തീരുമാനം പുനപരിശോധിക്കണം : യുവമോർച്ച പൂഞ്ഞാർ പഞ്ചായത്ത്‌

ബാങ്ക് മാനേജ്മെന്റിന്റെ ഏകപക്ഷീയമായ തീരുമാനം പുനപരിശോധിക്കണം : യുവമോർച്ച പൂഞ്ഞാർ പഞ്ചായത്ത്‌ 

പൂഞ്ഞാർ പനച്ചികപ്പാറയിൽ കഴിഞ്ഞ 10 വർഷത്തിന് മുകളിൽ ആയി വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ബ്രാഞ്ച് മാറ്റി സ്ഥാപിക്കുവാനുള്ള ബാങ്ക് മാനേജ്മെന്റിന്റെ ഏകപക്ഷീയമായ തീരുമാനം പുനപരിശോധിക്കണം എന്ന ആവശ്യം ഉന്നയിച്ചു യുവമോർച്ച പൂഞ്ഞാർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ 26-11-2024 ചൊവ്വാഴ്ച ബാങ്ക് പ്രവർത്തി സമയം മുതൽ നിക്ഷേപകരുടെ ഒപ്പ് ശേഖരണം നടത്തി. 

യുവമോർച്ച പൂഞ്ഞാർ പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ അഖിൽ. പി. എ, BJP പൂഞ്ഞാർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പ്രമോദ്, BJP പൂഞ്ഞാർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രമേശൻ പി എസ്, യുവമോർച്ച പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ്‌ ജോയിസ് വേണാടൻ തുടങ്ങിയ BJP യുവമോർച്ച നേതാക്കൾ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !