അഞ്ചു പേർക്ക് സുഖമായി കയറി നിക്കാം: കൂറ്റൻ മരത്തിനുള്ളിലെ പൊത്ത് അത്ഭുതക്കാഴ്ചയാകുന്നു,

പുല്‍പള്ളി: വനപാതക്കരികിലെ കൂറ്റൻ മരത്തിനുള്ളിലെ പൊത്ത് കൗതുകകാഴ്ചയാകുന്നു. കോളറാട്ടുകുന്നില്‍നിന്ന് മടാപ്പറമ്പിലേക്കുള്ള വഴിയരികിലാണ് ഈ മരം സ്ഥിതിചെയ്യുന്നത്.

മരത്തിനുള്ളില്‍നിന്ന് മുകളിലേക്ക് നോക്കിയാല്‍ ആകാശക്കാഴ്ചകള്‍ വരെ കാണാം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മരമാണിത്. 

ഈ വഴി യാത്ര ചെയ്യുന്നവരെല്ലാം ഈ മരത്തിനരികില്‍നിന്ന് ഫോട്ടോ എടുത്തും മറ്റുമാണ് മടങ്ങുന്നത്. അഞ്ചു പേർക്കെങ്കിലും ഈ മരത്തിന്‍റെ ഉള്ളില്‍ കയറി നില്‍ക്കാൻ കഴിയും.

കൂറ്റൻമരം രണ്ടു ഭാഗങ്ങളായിട്ടാണ് നില്‍ക്കുന്നത്. ഇതില്‍ ഒരു ഭാഗത്താണ് പൊത്ത് രൂപപ്പെട്ടത്. എന്നാല്‍, മരം ഉണങ്ങിയിട്ടുമില്ല. ഈ വഴി യാത്രാചെയ്യുന്നവരുടെയെല്ലാം ശ്രദ്ധാകേന്ദ്രം കൂടിയാണിത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !