വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു; തലനാരിഴക്ക് രക്ഷപ്പെട്ട് പൈലറ്റ്; അന്വേഷണം;

ലഖ്നൗ: വ്യോമസേനയുടെ മി​ഗ് 29 യുദ്ധവിമാനം തകർന്നുവീണു. ഉത്തർപ്രദേശിലെ ആ​ഗ്രയിലാണ് വിമാനം തകർന്നുവീണത്. തകർന്നുവീഴും മുൻപെ പൈലറ്റ് സുരക്ഷിതമായി പുറത്തുകടന്നു.

റഷ്യ നിര്‍മിച്ച മുന്‍നിര പോര്‍വിമാനമാണ് തകര്‍ന്നുവീണത്. ആള്‍ താമസമില്ലാത്തടിത്ത് വീണതുകൊണ്ട് വന്‍ അപകടം ഒഴിവായി. പഞ്ചാബിലെ ആദംപൂര്‍ വ്യോമതാവളത്തില്‍ നിന്നാണ് യുദ്ധവിമാനം പറന്നുപൊങ്ങിയത്.
വ്യോമസേനയുടെ സൈനിക അഭ്യാസത്തിന്റെ ഭാഗമായിട്ടായിരുന്നു പറക്കല്‍. ‌സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !