അയർലണ്ട് യുഎൻഎയെ ഇനി ഇവർ നയിക്കും...
ചരിത്രത്തിൽ ആദ്യമായിട്ടാണ് അയർലണ്ട് യുഎൻഎ കൂട്ടായ്മ രൂപം കൊള്ളുന്നത്. മറ്റു രാജ്യങ്ങളിലെ ഇന്ത്യൻ നേഴ്സുമാരുടെ കൂട്ടായ്മ രൂപീകരിക്കുക എന്നതിൻ്റെ ഭാഗമായിട്ടാണ് അയർലണ്ട് സംഘടന ഫോം ആയിട്ടുള്ളത്.
അയർലണ്ട് യുഎൻഎ കൂട്ടായ്മയുടെ പ്രഥമ പ്രസിഡണ്ടായി ഫമീർ CK ജനറൽ സെക്രട്ടറിയായി വിനു വര്ഗീസ് , ട്രഷററായി ജാസ്മിൻ മുഹമ്മദ്, പ്രോഗ്രാം കോഡിനേറ്ററായി മുഹമ്മദ് ജെസൽ വൈസ്. പ്രസിഡന്റ് ആയി ഗ്രീഷ്മ ബേബി , എന്നിവരും ജോയിന്റ് സെക്രട്ടറിമാരായി അനൂപ് കുമാർ, മേരി രേഷ്മ എന്നിവർ ചുമതലയേറ്റു. കൂടാതെ അഞ്ചു അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെയും യോഗം തിരഞ്ഞെടുത്തു പ്രാണ് രാജ് മുണ്ടാടൻ, ഈവാ എഡ്മണ്ട്, അനൂപ് കെ വിശ്വം, ജാനറ്റ് ബേബി ജോസഫ്, എൽദോസ് ബേബി, മാത്യൂസ് പാലാകുളത്തിൽ.
യുഎൻഎ അയർലണ്ട് സുശകതമായി നയിക്കാനും, ഇന്ത്യൻ നേഴ്സുമാരുടെ അഭിമാന പ്രസ്ഥാനമായി അയർലണ്ട്ലും മാറാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.