നെയ്യാർഡാം അനധികൃത നിയമനം; ഇറിഗേഷൻ എ ഇയെ ഓഫീസിന് മുന്നിൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി ഉപരോധിക്കുന്നു.

കള്ളിക്കാട്: നെയ്യാർ ഡാം ഇറിഗേഷൻ എഇയെ കള്ളിക്കാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി ഓഫീസിൽ കയറി ഉപരോധിക്കുന്നു.

ഓഫീസിൽ പുറത്ത് യൂത്ത് കോൺഗ്രസും ഉപരോധിക്കുന്നു.ഗാർഡൻ പരിപാലനത്തിന് അനധികൃതമായി ആളെ നിയോഗിക്കുന്നതാണ് ഉപരോധത്തിന് കാരണം. ഞായറാഴ്ചയും ഇന്നലെയുമായി ഇറിഗേഷൻ ഗേറ്റിനു മുന്നിൽ സമരം നടന്നു വരികയായിരുന്നു.
ഇന്ന് രാവിലെ 8 മണിയോടുകൂടി നിയമനം നടക്കുമെന്ന് രഹസ്യവിവരം കിട്ടിയതിനെ തുടർന്നാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതിയും യൂത്ത് കോൺഗ്രസും  ഓഫീസ് ഉപരോധിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !