തിരുവനന്തപുരം: കള്ളിക്കാട് ജംഗ്ഷനിൽ ഔദ്യോഗിക ഓട്ടോ സ്റ്റാൻഡ് താഴത്തെ ജംഗ്ഷനിലാണ് എങ്കിലും നെയ്യാർഡാം സിഐയുടെ നിർദ്ദേശപ്രകാരമാണ് വണ്ടി ഞങ്ങൾ മുകളിലത്തെ ജംഗ്ഷനിൽ ഇടുന്നത് എന്നാണ് അനധികൃതമായി പാർക്ക് ചെയ്യുന്ന ഓട്ടോ തൊഴിലാളികൾ പറയുന്നത് .
ഇന്ന് രാവിലെ പത്തിരുപതോടുകൂടി അമ്മയും, കുഞ്ഞുമായി വന്ന ആക്ടീവയിൽ ഒട്ടോ ഇടിക്കുകയും തുടർന്ന് ഓട്ടോയിലെ പണി ചെയ്യ്ത് തരണമെന്ന് ആക്ടീവ ഓടിച്ചിരുന്ന വിട്ടമ്മയോട് ആവശ്യപ്പെടുകയും, ആക്രോശിക്കുകയും ചെയ്തതായി സാക്ഷികൾ പറയുന്നുഎന്നാൽ ഇതുകണ്ട് ഓടിച്ചെന്ന വ്യാപാരികളുമായി ഓട്ടോ തൊഴിലാളികൾ തർക്കത്തിൽ ആവുകയും കയ്യങ്കളിയുടെ വക്ക് എത്തി കള്ളിക്കാട് ജംഗ്ഷനിൽ നിന്ന് നെയ്യാർ ഡാം പോകുന്ന വഴിയിലോ, അമ്പൂരി പോകുന്ന വഴിയിലോ രണ്ട് ജംഗ്ഷനിൽ ഇടയിലുള്ള സ്റ്റാൻഡ് മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
സ്കൂൾ ബാൻ ഓട്ടോ കിടക്കുന്നത് കാരണം കുട്ടികളെ നടുറോട്ടിൽ ഇറക്കിവിറ്റിട്ടാണ് പോകാറ് ഇതും വരും കാലം വലിയൊരു ആപത്തിന് കാരണമാകും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.