നാഗർകോവിൽ: വിശ്വഹിന്ദു പരിഷത്ത് ധർമ്മ പ്രസാർ അഖില ഭാരതീയ കാര്യക്രമമായ സന്യാസി സത്സംഗംത്തിന് കന്യാകുമാരി ജില്ലയിൽ തുടക്കമായി
യോഗീശ്വരി വിദ്യാപുരിമാതാ ശാരദേശ്വരി നിലവിളക്കു കൊളുത്തി ഉദ്ഘാടനംചെയ്തുമതപരിവർത്തനം ഒരു വിപത്താണെന്നും അതിനെ ശക്തിയായി ചെറുക്കണമെന്നും അതിന് സത്സംഗങ്ങൾ വളരെ പ്രയോജനമാണെന്നും സത്സംഗക്ലാസുകളെ പ്രോൽസാഹിപ്പിക്കണമെന്നും മാതാജി പറയുകയുണ്ടായി.ദക്ഷിണ തമിഴ്നാട് ധർമ്മ പ്രസാർ പ്രമുഖ് കാളിയപ്പൻമുഖ്യപ്രഭാഷണം നടത്തി. വിഭാഗ് ധർമ്മയാത്ര പ്രമുഖ് കുമരേശദാസ്, VHP ജില്ലാ ജോ: സെക്രട്ടറി വിജുറാം, മാതൃശക്തി സംയോജിക അമ്പിളി പരമേശ്വരൻ, ജില്ലാ ധർമ്മ പ്രസാർ ധർമ്മരക്ഷക് പ്രമുഖ് ശൈലേന്ദ്രൻ , VHP കുഴിത്തുറ നഗർ പ്രസിഡൻ്റ് സദാശിവൻ എന്നിവർ പങ്കെടുത്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.