പാലാ:- സഹകരണ മേഖലയിലെ ജനാധിപത്യ സംവിധാനത്തെ തകർക്കുന്ന ഇടതുപക്ഷ നിലപാടിൽ പ്രതിക്ഷേധിച്ച് കെ പി സി സി യുടെ ആഹ്വാനപ്രകാരം ഇന്ന് നടന്ന മീനച്ചിൽ താലൂക്ക് തല സഹകരണ വാരാഘോഷ പരിപാടി യു. ഡി. എഫ് ബഹിഷ്കരിച്ചു.
യു. ഡി. എഫ് ഭരിക്കുന്ന മീനച്ചിൽ താലൂക്കിലെ സഹകരണ സംഘങ്ങളിലെ ഭരണസമിതി അംഗങ്ങളും ജീവനക്കാരും ഇന്നത്തെ സമ്മേളനത്തിൽ പങ്കെടുത്തില്ല.മീനച്ചിൽ താലൂക്കിലെ സഹകരണ ജീവനക്കാരുടെ ഏറ്റവും വലിയ സംഘടനയായ കേരളാ കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് പ്രവർത്തകരും സമ്മേളനത്തിൽ പങ്കെടുത്തില്ല
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.