ചായ കുടിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് പൊലീസ് ഓഫിസര്‍ക്ക് ദാരുണാന്ത്യം,

 കോഴിക്കോട്: കോഴിക്കോട് പുല്ലുരാംപാറ പള്ളിപ്പടിയില്‍ വോളിബോള്‍ കളിയ്ക്കു ശേഷം ഹോട്ടലില്‍ ചായ കുടിക്കുന്നതിനിടെ സിവില്‍ പൊലീസ് ഓഫീസർ കുഴഞ്ഞു വീണു മരിച്ചു.

വോളിബാള്‍ കളി കഴിഞ്ഞ് ഹോട്ടലില്‍ ചായ കുടിക്കുന്നതിനിടെ ഷാജി കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. മൃതദേഹം ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !