കോഴിക്കോട്: കോഴിക്കോട് 14 കാരനെ കാണാതായതായി പരാതി. മായനാട് സ്വദേശി മുഹമ്മദ് അഷ്വാക്കിനെയാണ് ഇന്നലെ മുതല്‍ കാണാതായത്.
ബന്ധുക്കള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതി നല്കി. എംഎംവിഎച്ച്എസ് പരപ്പില്‍ സ്കൂളില്‍ 9-ാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് അഷ്വാക്ക്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.കോഴിക്കോട് 9-ാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായെന്ന് പരാതി; അന്വേഷണം തുടങ്ങി പൊലീസ്
0
വ്യാഴാഴ്ച, നവംബർ 21, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.