കേരള കോൺഗ്രസ് (എം) സമരം അപഹാസ്യം : അഡ്വ. ഷോൺ ജോർജ്

കോട്ടയം: റബ്ബറിന് 250 രൂപ വില ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കേരള കോൺഗ്രസ് (എം) സമരം അപഹാസ്യവും വഞ്ചനാപരവുമാണെന്ന് .ബിജെ.പി. സംസ്ഥാന സമിതി അംഗം അഡ്വ. ഷോൺ ജോർജ് അഭിപ്രായപ്പെട്ടു.

2021 തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികയിൽ റബ്ബറിന് 250 രൂപ വില സ്ഥിരത ഉറപ്പുവരുത്തുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ കേരള കോൺഗ്രസ്‌ (എം) കഴിഞ്ഞ മൂന്നര വർഷക്കാലം കഴിഞ്ഞിട്ടും വാഗ്ദാനം നടപ്പിലാക്കാൻ കഴിയാത്തതിന്റെ ജാള്യത മറച്ചുവെക്കാൻ വേണ്ടി നടത്തുന്ന ശ്രമം മാത്രമാണ് റബ്ബർ കർഷകർക്ക് വേണ്ടിയുള്ള ഈ മുതലക്കണ്ണീരെന്നും ഷോൺ ജോർജ്  പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !