ലഹരി വിരുദ്ധ കാഹളം മുഴക്കി ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ ചെമ്മലമറ്റം,

ചെമ്മലമറ്റം - ലഹരി ഉപേക്ഷിക്കൂ ജീവിതസുന്ദരമാക്കൂ - എന്ന സന്ദേശവുമായി ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ .

പ്രതികാത്മകമായി കാഹളം മുഴക്കി തുടർന്ന് വിദ്യാർത്ഥികൾ ലഹരി ഉപേക്ഷിക്കൂ ജീവിതസുന്ദരമാക്കൂ എന്ന സന്ദേശം അടങ്ങിയ സ്റ്റിക്കറുകൾ വിവിധ സ്ഥാപനങ്ങളിലും പ്രധാന ടൗണുകളിലും പതിപ്പിച്ചു തിടനാട് -തണ്ണിനാൽ ചെമ്മലമറ്റം എന്നീ ടൗണുകളിൽ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ചും ടാക്സി -സ്റ്റാൻഡുകൾ സന്ദർശിച്ചും ലഘുലേഖകൾ നൽകുകയും സ്റ്റികറുകൾ പതിക്കുകയും ചെയ്തു 

തിടനാട് ടൗണിൽ വ്യാപാര വ്യവസായ ഏകോപന സമിതി തിടനാട് യൂണിറ്റ് സെക്രട്ടറി മധു പന്തമാക്കൽ സ്റ്റിക്കറുകൾ ഏറ്റുവാങ്ങി തണ്ണിനാൽ -ടൗണിൽ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് ലഘു ലേഖകൾ വിതരണം ചെയ്തു  ചെമ്മലമറ്റത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭവനങ്ങൾ സന്ദർശിച്ച് ലഘുലേഖകൾ വിതരണം ചെയ്തു

ഹെഡ്മാസ്റ്റർ ജോബറ്റ്തോമസ് അജു ജോർജ് പ്രിയ മോൾ വി സി എന്നിവർ നേതൃത്വം നൽകി സമൂഹത്തെ കാർന്നുതിന്നുന്ന ലഹരി എന്ന മഹാവിപത്തിനെതിരെ ശക്തമായ പോരാട്ടം നടത്തുമെന്ന് ഹെഡ് മാസ്റ്റർ -ജോബിറ്റ് തോമസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !