സെൻട്രല്‍ ജയിലിന് മുന്നില്‍ കാറിന് തീപിടിച്ചു:കാ‌ർ പൂർണമായി കത്തിനശിച്ചു. വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്,

കണ്ണൂർ : കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ആള്‍ട്ടോ കാറിന് തീപിടിച്ച്‌ അപകടം. കണ്ണൂർ സെൻട്രല്‍ ജയിലിന് മുന്നിലാണ് സംഭവം.

ചെട്ടിപ്പീടിക സ്വദേശികളായ രണ്ടുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. തീപിടിച്ച കാ‌ർ പൂർണമായി കത്തിനശിച്ചു. ഫയർഫോഴ്‌സെത്തിയാണ് തീ അണച്ചത്. അപകടത്തില്‍ ആളപായമില്ല.
ബോണറ്റില്‍ നിന്ന് പുക ഉയരുന്നത് കണ്ട് കാറിലുണ്ടായിരുന്നവർ വാഹനം നിറുത്തി പുറത്തേക്ക് ഇറങ്ങിയതിനാല്‍ വൻ അപകടം ഒഴിവായി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !