ലുലുവില്‍ ജോലി; കൊച്ചി, പാലക്കാട്, കോട്ടയം മാളുകളില്‍ ഒഴിവ്; ആകര്‍ഷകമായ ശമ്പളം; യോഗ്യതയിങ്ങനെ,

കൊച്ചി: കേരളത്തിൽ ലുലു മാളുകളിൽ ജോലി നേടാം. കൊച്ചി, പാലക്കാട്, കോട്ടയം ജില്ലകളിലെ മാളുകളിലേക്കാണ് നിയമനം നടക്കുക.

താല്പര്യമുള്ള ഉദ്യോഗാര്ഥികൾക്ക് താഴെ നല്കിയിട്ടുള്ള വിവരങ്ങൾ വായിച്ച്‌ കുടൂതലറിയാം.

തസ്തിക

ലുലു ഗ്രൂപ്പ് മോഷൻ ഗ്രാഫിക് ഡിസൈനർ തസ്തികയിലാണ് പുതുതായി അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. 

യോഗ്യത

ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമയാണ് വിദ്യാഭ്യാസ യോഗ്യതയായി ചോദിച്ചിട്ടുള്ളത്. ബന്ധപ്പെട്ട മേഖലയിൽ രണ്ട് മുതൽ നാല് വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. 

ആകര്ഷകമായ ഉള്ളടക്കങ്ങൾ സൃഷ്ടിക്കുന്നതിന് കഴിവുണ്ടാവണം. ആഫ്റ്റര് ഇഫക്‌ട്സ്, ബ്ലെന്ർ ഫോട്ടോഷോപ്പ്, ഇല്ലസ്ട്രേറ്റർപ്രീമിയർ പ്രോ എന്നിവയിൽ പരിജ്ഞാനം വേണം. 

കൊച്ചി, പാലക്കാട്, കോട്ടയം എന്നിവിടങ്ങളിലെ ലുലു മാളുകൾ കേന്ദ്രീകരിച്ചായിരിക്കും പ്രവര്ത്തിക്കേണ്ടി വരിക. അപേക്ഷിക്കാൻ താല്പര്യമുള്ളവർക്ക് ലുലു മാൾ ഇന്ത്യ (Lulu mall india) എന്ന ലിങ്ക്ഡ് ഇന് പ്രൊഫൈല് വഴി അപേക്ഷിക്കാം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !