കൊച്ചി: കേരളത്തിൽ ലുലു മാളുകളിൽ ജോലി നേടാം. കൊച്ചി, പാലക്കാട്, കോട്ടയം ജില്ലകളിലെ മാളുകളിലേക്കാണ് നിയമനം നടക്കുക.
താല്പര്യമുള്ള ഉദ്യോഗാര്ഥികൾക്ക് താഴെ നല്കിയിട്ടുള്ള വിവരങ്ങൾ വായിച്ച് കുടൂതലറിയാം.തസ്തിക
ലുലു ഗ്രൂപ്പ് മോഷൻ ഗ്രാഫിക് ഡിസൈനർ തസ്തികയിലാണ് പുതുതായി അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
യോഗ്യത
ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമയാണ് വിദ്യാഭ്യാസ യോഗ്യതയായി ചോദിച്ചിട്ടുള്ളത്. ബന്ധപ്പെട്ട മേഖലയിൽ രണ്ട് മുതൽ നാല് വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.
ആകര്ഷകമായ ഉള്ളടക്കങ്ങൾ സൃഷ്ടിക്കുന്നതിന് കഴിവുണ്ടാവണം. ആഫ്റ്റര് ഇഫക്‌ട്സ്, ബ്ലെന്ർ ഫോട്ടോഷോപ്പ്, ഇല്ലസ്ട്രേറ്റർപ്രീമിയർ പ്രോ എന്നിവയിൽ പരിജ്ഞാനം വേണം.
കൊച്ചി, പാലക്കാട്, കോട്ടയം എന്നിവിടങ്ങളിലെ ലുലു മാളുകൾ കേന്ദ്രീകരിച്ചായിരിക്കും പ്രവര്ത്തിക്കേണ്ടി വരിക. അപേക്ഷിക്കാൻ താല്പര്യമുള്ളവർക്ക് ലുലു മാൾ ഇന്ത്യ (Lulu mall india) എന്ന ലിങ്ക്ഡ് ഇന് പ്രൊഫൈല് വഴി അപേക്ഷിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.