കൊച്ചി: പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് പവിഴം ഉത്പന്നങ്ങള്‍ ലഭിക്കുന്ന കോംബോ ഓഫര്‍ പദ്ധതി ആരംഭിച്ചതായി ചെയര്മാന് എന്‍.പി.ജോര്‍ജ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
പത്തു കിലോ പവിഴം അരി വാങ്ങുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. 25 മുതല്‍ 100 രൂപവരെ വിലയുള്ള വിവിധതരം മസാലകള്‍, പൊടിയരി, റെഡ് ബ്രാന് റൈസ്, ഓയിലുകള്‍, അരിപ്പൊടികള്‍ തുടങ്ങി നൂറില്‍പ്പരം പവിഴം ഉത്പന്നങ്ങളാകും കിറ്റില്‍ ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷത്തേക്കാണ് ഓഫര്‍ കാലാവധി. കോംബോ ഓഫറിലെ ഉത്പന്നത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ 8885050505 എന്ന വാട്സ് ആപ്പ് നമ്പറിലൂടെ അറിയിക്കുന്ന ഉപഭോക്താക്കളില്‍നിന്നും പത്തു പേര്‍ക്ക് എല്ലാമാസവും സ്വര്‍ണനാണയം സമ്മാനമായി നല്‍കും.ഇതുവഴി പവിഴം ഉത്പന്നങ്ങളെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ അഭിപ്രായം അറിയുകയാണു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തില്‍ കമ്ബനി ഡയറക്ടര്‍മാരായ റോയി ജോര്‍ജ്, ഗോഡ്വിന് ആന്റണി എന്നിവരും പങ്കെടുത്തു.വമ്പൻ പദ്ധതി: പവിഴം അരി വാങ്ങുന്നവര്‍ക്ക് കോംബോ ഓഫര്‍, ഒരു വര്‍ഷത്തേക്ക് കൈനിറയെ സമ്മാനങ്ങൾ,
0
വ്യാഴാഴ്ച, നവംബർ 28, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.