ചെമ്പൂര് സെൻറ് ജോസഫ് പബ്ലിക് സ്കൂൾ "എക്സ്പോൾനോവ" എക്സിബിഷൻ സംഘടിപ്പിക്കുന്നു

തിരുവനന്തപുരം:ചെമ്പൂര് സെൻറ് ജോസഫ് പബ്ലിക് സ്കൂൾ എക്സ്പോൾനോവ എന്ന പേരിൽ എക്സിബിഷൻ സംഘടിപ്പിക്കുന്നു ഈ മാസം 22 നാണ് പ്രദർശനം,

രാവിലെ 9 30ന് പാറശ്ശാല എംഎൽഎ സി കെ ഹരീന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും ഐഎസ്ആർഒ സീനിയർ സയന്റിസ്റ്റ് ഷാജി സൈമൺ മുഖ്യപ്രഭാഷണം നടത്തും. കാരക്കോണം മെഡിക്കൽ കോളേജിന്റെയും മണിവിള ശിവജി എൻജിനീയറിങ് കോളജിന്റെയും മുഖ്യപങ്കാളിത്തം ഉണ്ടായിരിക്കും.

കിൻഡർ ഗാർഡനിലെ  കുട്ടികളുടെ പ്രത്യേക സെക്ഷൻ ഏറെ പുതുമയുള്ളതാണ് സയൻസ് സോഷ്യൽ സയൻസ് മാത്‌സ്  വിഷയങ്ങളിൽ എക്സ്പിരിമെന്റ് വർക്ക് എക്സ്പീരിയൻസ് സ്റ്റിൽ മോഡൽസ്  ആർട്ട് ആൻ്റ് ക്രാഫ്റ്റ് എന്നീ വിഭാഗങ്ങളായിട്ടാണ് എക്സിബിഷൻ ക്രമീകരിച്ചിട്ടുള്ളത്.

പണ്ടുകാലത്ത് ഉപയോഗത്തിൽ ഉണ്ടായിരുന്നതും കണ്ടു മറന്നതുമായ വ്യത്യസ്തമായ പുരാവസ്തുക്കൾ കളക്ഷനുകൾ എന്നിവ വ്യത്യസ്ത അനുഭവമായിരിക്കും കാഴ്ചക്കാർക്ക് സമ്മാനിക്കുക

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !