തിരുവനന്തപുരം : ശ്രീചിത്തിര തിരുനാൾ സ്മാരക സംഗീത നാട്യ കലാകേന്ദ്രത്തിന്റെ 32-ാമത് വാർഷികം,അനന്തപുരി നൃത്ത സംഗീതോത്സവം 2024, 112-ാമത് ശ്രീചിത്തിര തിരുനാൾ ജയന്തി ആഘോഷം എന്നിവയോട് അനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനം ഇന്നു (നവം ബർ 7 വ്യാഴം ) മുതൽ 10 വരെ പാളയം അയ്യൻകാളി (വി.ജെ.റ്റി) ഹാളിൽ നടക്കും.
ഇന്ന് വൈകിട്ട് 5 ന് 2 മുതൾ 5 വയസ്സുവരെയുള്ള കുട്ടികളുടെ രാജാവിനേയും രാഞ്ജിയേയും പുഞ്ചിരി മത്സരവിജയിയേയും തിരഞ്ഞെടുത്ത്, കീരീട ധാരണവും അംഗീകാര പട്ടം നൽകുന്ന ചടങ്ങും നടക്കും.കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാ ടനം നിർവഹിക്കും 9 ന് വൈകിട്ട് 5 ന് സാംസ്കാരിക സമ്മേളനം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.