ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച് മീനച്ചിൽ പഞ്ചായത്ത്; പണി പൂർത്തീകരിച്ച159 വീടുകളുടെ താക്കോൽ ദാനം 30 ന്

പാലാ:മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും. മീനച്ചിൽ ചരിത്രമുഹൂർത്തത്തിന് ഗ്രാമപഞ്ചായത്ത് സാക്ഷ്യം വഹിക്കുകയാണ്. കേരളത്തിലെ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച നവകേരളം കർമ്മ പദ്ധതിയുടെ SOSBOB സമ്പൂർണ്ണ പാർപ്പിട പദ്ധതി ലൈഫിന്റെ പൂർത്തീകരണത്തിലേയ്ക്ക് ആദ്യം കടക്കുന്ന പഞ്ചായത്തായി മാറുകയാണ് മീനച്ചിൽ ഗ്രാമപഞ്ചായത്ത്.


നവകേരള സ്യഷ്‌ടിയുടെ ഭാഗമായി സമൂഹത്തിലെ പാർശ്വവത്ക്കരിക്കപ്പെട്ട അഗതികളെയും നിർദ്ധനരായവരെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു അവരുടെ വരികയും ഉറപ്പാക്കുന്നതിനുമായി എല്ലാവർക്കും വീട് എന്ന കാഴ്‌ചപ്പാടാണ് ജീവിത സുരക്ഷ ലൈഫ് മിഷൻ പദ്ധതിയിലൂടെ യാഥാർത്ഥ്യമാക്കുന്നത് മീനച്ചിൽ ഗ്രാമപഞ്ചായത്തിലെ 159 ഗുണഭോക്താക്കൾക്കാണ് പഞ്ചായത്തിലെ ഈ പദ്ധതിയിലൂടെ വീട് ലഭിച്ചിട്ടുള്ളത്. മീനച്ചിൽ പഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം ഏറെ നിമിഷമാണ്. എല്ലാ പഞ്ചായത്തുകളും വളരെ  പരിമിതമായ ഗുണഭോക്താക്കൾക്കു മാത്രം ആനുകൂല്യം നൽകിയപ്പോൾ ലൈഫ് 2020 ലഭിച്ച അപേക്ഷകളിൽ അർഹരായ എല്ലാ അപേക്ഷകർക്കും തണലേകിക്കൊണ്ട് വീട് എന്ന സ്വപ്നം പൂർത്തീകരിക്കുന്നതിന് മീനച്ചിൽ ഗ്രാമപഞ്ചായത്തിന് കഴിഞ്ഞു എന്ന ചാരിതാർത്ഥ്യത്തിലാണ് പഞ്ചായത്ത് ഭരണ സമിതി. ലൈഫ് മിഷൻ പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനവും താക്കോൽദാനവും ഈ മാസം 30 ശനിയാഴ്ച്‌ച ഉച്ചകഴിഞ്ഞ് 2.00 മണിക്ക് പാലാ എം.എൽ.എ ശ്രീ മാണി.സി കാപ്പന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ബഹു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ.റോഷി അഗസ്റ്റിൻ നിർവഹിക്കുകയാണ്.
പ്രസ്തുത യോഗത്തിൽ വെച്ച് തന്നെ പദ്ധതി വർഷത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടക്കും. ശ്രീ.ജോസ് കെ. മാണി മുഖ്യപ്രഭാഷണം നടത്തും. സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ നേതാക്കൻമാർ പങ്കെടുക്കും. പഞ്ചായത്ത് ഏറെ പ്രാധാന്യം നൽകി നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയ്ക്കു തുടക്കം കുറിയ്ക്കുകയാണ്. പാലുല്‌പാദന രാഗത്ത് സ്വയംപര്യാപ്തത ഗ്രാമം ആയി

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"മാധ്യമസുടാപ്പി ഹാഷ്മിയുടെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി ബിജെപി നേതാവ് അഡ്വ.ബി ഗോപാലകൃഷ്ണൻ...." !!!

ക്രിസ്ത്യൻ പള്ളിയടക്കം അറുന്നൂറോളം കുടുംബങ്ങളുടെ ഭൂമിക്ക് അവകാശവാദം ഉന്നയിച്ച് വഖഫ്ബോർഡ് | Munambam !!!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !