സംസ്ഥാന സ്‌കൂള്‍ കായിക മേള;643 പോയിന്റോടെ തിരുവനന്തപുരം മുന്നിൽ

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ 252 ഗെയിംസ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ തിരുവനന്തപുരം ജില്ല 643 പോയിന്റോടെ മുന്നിട്ടുനില്‍ക്കുന്നു. 316 പോയിന്റോടെ കണ്ണൂരാണ് നിലവില്‍ രണ്ടാംസ്ഥാനത്ത്. 295 പോയിന്റോടെ തൃശൂര്‍ മൂന്നാം സ്ഥാനത്ത് തുടരുന്നു.

എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് സ്റ്റേ​ഡി​യം ഉ​ൾ​പ്പെ​ടെ ജി​ല്ല​യി​ലെ 17 വേ​ദി​ക​ളി​ലാ​യി നടക്കുന്ന കായികമേളയിൽ 24,000 മ​ത്സ​രാ​ർ​ഥി​ക​ളാണ് മാറ്റുരക്കുന്നത്. ടെന്നീസ് ,ടേബിൾ ടെന്നീസ് ,ബാഡ്മിന്‍റണ്‍, ജൂഡോ, ഫുട്ബോൾ ത്രോ ബോൾ ,സോഫ്റ്റ്‌ ബോൾ വോളിബോൾ, ഹാൻഡ് ബോൾ, നീന്തൽ എന്നീ മത്സരങ്ങളും ആദ്യദിനം നടക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !