സമീക്ഷ യുകെ നോർത്തേൺ അയർലണ്ട് ഏരിയ കമ്മറ്റി രൂപീകരണം നവംബർ 11 ന്

അയർലണ്ട് :നോർത്തേൺ അയർലണ്ട് ഏരിയ കമ്മറ്റി രൂപീകരണം നവംബർ 11 തിങ്കൾ വൈകിട്ട് 6 മണിക്ക് നടക്കും . ബെൽഫാസ്ററ്, ലിസ്ബൺ, ആന്റട്രിമ് & ബല്യമീന, ലണ്ടൻഡെറി എന്നീ യൂണിറ്റുകളാണ് ഏരിയ കമ്മിറ്റിയുടെ പരിധിയിൽ വരുക.

ഈ നാലു യൂണിറ്റുകളിൽ നിന്നുള്ള പ്രതിനിധികൾ ഏരിയ സമ്മേളനത്തിൽ പങ്കെടുക്കും. സെക്രട്ടറിയേറ്റ് അംഗങ്ങളും നാഷ്ണൽകമ്മറ്റി അംഗങ്ങളും സമ്മേളനത്തെ അഭിസംബോധന ചെയ്യും. സമീക്ഷ യുകെ യുടെ അഞ്ചാമത്തെ ഏരിയ കമ്മറ്റി ആണ് നോർത്തേൺ അയർലണ്ടിൽ രൂപീകരിക്കുന്നത്.

ഭാവിപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഊർജ്ജ്വസ്വലരായ പുതിയ ഏരിയകമ്മിറ്റിയെ തെരഞ്ഞെടുക്കും. ഈ മാസം 30ന് ബെർമിംഗ്ഹാമിലെ ഹോളി നെയിം പാരിഷ് സെന്‍റർ ഹാളിലാണ് ഏഴാംമത് ദേശീയ സമ്മേളനം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !