തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ വ്യാജ സർട്ടിഫിക്കറ്റ് കേസിലെ രണ്ടാം പ്രതി മാപ്പുസാക്ഷിയായി. രണ്ടാം പ്രതി സച്ചിന്റെ മാപ്പുസാക്ഷിയാക്കണമെന്ന ആവശ്യം തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു.
മാപ്പുസാക്ഷിയാക്കണമെന്ന സച്ചിന്റെ ആവിശ്യത്തെ പ്രോസിക്യൂഷനും എതിർത്തില്ല.
അതേസമയം, സച്ചിൻ്റെ മൊഴി കോടതി ഈ മാസം 19 ന് രേഖപ്പെടുത്തും. സച്ചിനെ മാപ്പുസാക്ഷിയാക്കിയതോടെ കേസിൽ ഒരു പ്രതി മാത്രമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.