ദ്രൗപത് വിജയികൾക്ക് അവാർഡുകൾ വിതരണം ചെയ്തു

കുടക്കച്ചിറ: ശ്രീവിദ്യാധിരാജാ സേവാ മിഷൻ സ്കൂളിൽ ഹിന്ദുസ്ഥാൻ സ്ക്കൗട്ട്സ് ആൻഡ് ഗൈഡ്സ് ദ്രൗപത് വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു.

സ്കൂൾ മണ്ഡപത്തിൽ നടന്ന സമ്മേളനത്തിൽ വിശിഷ്ടാതിധിയായി പങ്കെടുത്ത പാലാ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രസാദ് എം.കെ. ഉത്ഘാടനം നിർവ്വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ രമ്യാ ശൈലേഷ് അദ്ധ്യക്ഷയായി.

ജിക്സി ജോസഫ്, ബീനാ വി.പി, ദീപാ റ്റി.വി, സന്തോഷ് കുമാർ കെ.എൻ, വിജേഷ് വിജയൻ, അർച്ചന എസ് നായർ, ആദിലക്ഷ്മി നായർ, ശ്രീശങ്കർ പ്രസാദ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ സ്കൂൾ അദ്ധ്യാപകരും കുട്ടികളും പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !