നിലത്തിരുന്ന് ജോലി ചെയ്ത് വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർമാർ പ്രതിഷേധിച്ചു

പൊൻകുന്നം : വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർമാരെ (വിഇഒ) ബ്ലോക്ക് ഓഫിസിൽ നിന്ന് മാറ്റി പഞ്ചായത്ത് സെക്രട്ടറിയുടെ കീഴിലാക്കാനുള്ള നീക്കത്തിനെതിരെയും കേന്ദ്ര ആവിഷ്കൃത പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന, 


ഗ്രാമീൺ ഭവന നിർമാണ പദ്ധതി എന്നിവയെ അട്ടിമറിക്കാനുള്ള നീക്കത്തിന് എതിരെയും വിഇഒമാർ പഞ്ചായത്ത് ഓഫിസിൽ കറുപ്പ് വസ്ത്രം ധരിച്ച് വായ മൂടിക്കെട്ടി പ്രതിഷേധ സമരം നടത്തി.

പ്രതിഷേധത്തിന്റെ ഭാഗമായി ചിറക്കടവ് പഞ്ചായത്തിലെ വിഇഒ ആൻസി ജോസഫ് കസേരയിൽ ഇരിക്കാതെ നിലത്തിരുന്നു ജോലി ചെയ്തു പ്രതിഷേധിച്ചത്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !