തിരുവനന്തപുരം: തിരുവനന്തപുരം സൗത്ത് ഉപജില്ല സ്കൂൾ കലോത്സവത്തിന് സമാപനമായി.മണക്കാട് വാർഡ് കൗൺസിലർ കെ കെ സുരേഷിന്റെ അധ്യക്ഷതയിൽ കുടിയ യോഗം അഡ്വ ആന്റണി രാജു ഉൽഘാടനം ചെയ്തു.
കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം സോമശേഖരൻ നായർ മുഖ്യ അതിത്ഥി ആയിരുന്നു. എ ഈ ഓ രാജേഷ് ബാബു,എഛ് എം ഫോറം സെക്രട്ടറി കെ എസ് ഷൈജ, പി ടി എ പ്രസിഡന്റ് ഈദുൽ മുബാറക് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ജനറൽ കൺവീനർ എ മോസസ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ പി പ്രിൻസ് നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.