നടുവേദനയ്ക്ക് ചികിത്സയ്ക്ക് എത്തിയ യുവതിയെ പീഡിപ്പിച്ച അക്യുപങ്ചർ തെറപ്പിസ്റ്റ് അറസ്റ്റിൽ

നടുവേദനയ്ക്ക് ചികിത്സയ്ക്ക് എത്തിയ യുവതിയെ പീഡിപ്പിച്ച അക്യുപങ്ചർ തെറപ്പിസ്റ്റ് അറസ്റ്റിൽ

വടകര: നടുവേദനയ്ക്ക് ചികിത്സയ്ക്ക് എത്തിയ യുവതിയെ പീഡിപ്പിച്ച അക്യുപങ്ചർ തെറപ്പിസ്റ്റ് അറസ്റ്റിൽ. വടകര പുതുപ്പണം അനിൽ കുമാർ (42) ആണ് അറസ്റ്റിലായത്.

ജില്ലാ ആശുപത്രിക്ക് സമീപത്തെ ഇലക്ട്രോ ഹോമിയോപതി സെന്റർ ഫോർ വെൽനസ് സെന്ററിൽ ചികിത്സ തേടിയെത്തിയതായിരുന്നു യുവതി.

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. വടകര പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !