കെ അനിൽ കുമാർ ✍️
ജയ്പൂർ: അയ്മ രാജസ്ഥാൻ സംസ്ഥാന യൂണിറ്റും ഗുരുവായൂർ കേരള ഇൻ്റർനാഷണൽ കോവിലൻ സ്റ്റഡി ഗ്രൂപ്പും സംയുക്തമായി "കോവിലൻ അനുസ്മരണ പ്രഭാഷണം" ജയ്പൂരിലെ Emmanuel Mission school ഓഡിറ്റോറിയത്തിൽ 09ത് നവംബർ 2024 നു നടന്നു.
ചടങ്ങിൽ ശ്രീ ഹരി റാം മീണ, IPS മുഖ്യ അതിഥിയായിരുന്നു. ശ്രീ സണ്ണി സെബാസ്റ്റ്യൻ, മുൻ വൈസ് ചാന്സലർ, ഹർ ദേവ് ജോഷി യൂണിവേഴ്സിറ്റി,രാജസ്ഥാൻ,മുഖ്യ പ്രഭാഷണം നടത്തി.
ശ്രീമതി നന്ദിനി മേനോൻ, കേരള സാഹിത്യ അക്കാദ മി അവാർഡ് ജേതാവിന് ഈ അവസരത്തിൽ ആദരിച്ചു.
പ്രസ്തുത ചടങ്ങിൽ അയ്മ ദേശീയ ജനറൽ സെക്രട്ടറി ശ്രീ കെ ആർ മനോജ്, അയ്മ രാജസ്ഥാൻ സെക്രട്ടറി, കെ അനിൽ കുമാർ, അയ്മ വനിത വിഭാഗം കോ. കൺവീനർ ശ്രീമതി പ്രശോഭ രാജൻ, ശ്രീ ചിത്തരഞ്ജൻ നായർ എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.