ശബരിമല: സന്നിധാനത്തെ താൽകാലിക ജീവനക്കാരുടെ താമസസ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ ഒരു കിലോഗ്രാം തൂക്കം വരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി.
എക്സൈസ് ഇൻസ്പെക്ടർ എം.പി. പ്രമോദ്, പൊലീസ് സബ് ഇൻസ്പെക്ടർ സനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്.
ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തു. 1400 രൂപ പിഴ ഈടാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.