പ്രതീക്ഷ ഫൗണ്ടേഷൻ സാഹിത്യ ശിൽപ്പശാല "എഴുത്തകം 2025" ഡിസംബർ 8 ന്

വസായ്: പ്രതീക്ഷ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിലുള്ള സാഹിത്യ ശിൽപ്പശാല "എഴുത്തകം 2025" ഡിസംബർ 8 ന് നടക്കുന്നു. സാഹിത്യകാരൻ വി ആർ സുധീഷ് ഉൽഘാടനം ചെയ്യും സി പി കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിക്കും. ബാലസാഹിത്യ അവാർഡ് ജേതാവ് വി സുരേഷ്കുമാർ പങ്കെടുക്കും.

ശിൽപ്പശാലയോടനുബന്ധിച്ച് സംഘടിപ്പിച്ച ചെറുകഥ മത്സരത്തിൽ ഒന്നാം സമ്മാനമായ 5000 രൂപയും രണ്ടാം സമ്മാനമായ 3000 രൂപയും വേദിയിൽ വെച്ച് വിതരണം ചെയ്യും. ഒരു ദിവസം നീണ്ടു നിൽക്കുന്ന ശില്പശാലയോടനുബന്ധിച്ച് കവിയരങ്ങും "മാധ്യമ രംഗത്തെ അപചയം" എന്ന വിഷയത്തിൽ ചർച്ചയും നടക്കും പ്രമുഖ മാധ്യമ പ്രവർത്തകർ പങ്കെടുക്കും.

പ്രതീക്ഷ ഫൗണ്ടേഷൻ്റെ രജതജൂബിലിയോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളുടെ ഭാഗമായാണ് ശിൽപ്പശാല സംഘടിപ്പിക്കുന്നതെന്ന് പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ ഉത്തംകുമാർ പറഞ്ഞു.

സാഹിത്യ ശിൽപ്പശാലയുടെ നടത്തിപ്പിനായി രാജേന്ദ്രൻ കുറ്റൂർ, ഇ ഹരീന്ദ്രനാഥ് എന്നിവർ കൺവീനർമാരായി സ്വാഗത സംഘം പ്രവർത്തിച്ചുവരുന്നു വിശദവിവരങ്ങൾ രാജേന്ദ്രൻ കുറ്റൂർ 9930627906, ഉത്തംകുമാർ 9323528197എന്നീ നമ്പറുകളിൽ ലഭിക്കും

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !