പൗരത്വപ്രതിഷേധം: നാല് വർഷമായി ജയിലിൽ,, ഗള്‍ഫിഷ ഫാത്തിമയുടെ ജാമ്യാപേക്ഷ പരിഗണിക്കാൻ വിസമ്മതിച്ച്‌ സുപ്രീംകോടതി,

ഡല്‍ഹി: 2020 ലെ പൗരത്വപ്രതിഷേധവുമായി അറസ്റ്റിലായ ആക്ടിവിസ്റ്റ് ഗള്‍ഫിഷ ഫാത്തിമയുടെ ജാമ്യാപേക്ഷ പരിഗണിക്കാൻ വിസമ്മതിച്ച്‌ സുപ്രീംകോടതി.

നാല് വർഷവും 7 മാസവുമായി ഗള്‍ഫിഷ ജയിലിലാണ്. ഇവരുടെ ഹർജി നവംബർ 25ന് കേള്‍ക്കാൻ ഡല്‍ഹി ഹൈക്കോടതിയോട് സുപ്രീംകോടതി നിർദ്ദേശിച്ചതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
ജസ്റ്റിസുമാരായ ബേല എം.ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !