ഫിലിപ്പീൻസിൽ ആശങ്ക നിറച്ച് മാൻ-യെ എത്തുന്നു..നാശ നഷ്ടങ്ങൾ ഭീകരമായിരിക്കുമെന്നും വിലയിരുത്തൽ

ഫിലിപ്പീൻസിൽ ആശങ്ക നിറച്ച് മാൻ-യെ എത്തുന്നു..നാശ നഷ്ടങ്ങൾ ഭീകരമായിരിക്കുമെന്നും വിലയിരുത്തൽ

മനില ;ഫിലിപ്പീൻസിൽ ഒരുമാസത്തിനിടയിൽ ആറാമത്തെ കൊടുങ്കാറ്റ് എത്തുന്നതായി റിപ്പോർട്ടുകൾ,

ശനിയാഴ്ച രാത്രിയിലോ ഞായറാഴ്ചയൊ കാരത്തോടുമെന്ന് പ്രതീക്ഷിക്കുന്ന മാൻ-യെ കൊടുങ്കാറ്റ് 240km/h (149mph) വേഗതയിൽ വീശുന്ന ചുഴലിക്കാറ്റാണെന്ന് കാലാവസ്ഥാ ഏജൻസിയായ PAGASA അറിയിപ്പ് നൽകുന്നു,ഏജൻസിയുടെ മുന്നറിയിപ്പിനെ തുടർന്ന് ഇതിനോടകം ലക്ഷക്കണക്കിന് ആളുകളെ ഒഴിപ്പിച്ചതായും നിരവധി വിമാനങ്ങൾ റദ്ധാക്കിയതായും സർക്കാർ വൃത്തങ്ങൾ പറഞ്ഞു,

കാറ്റാൻഡുവാനസ് പ്രവിശ്യയ്ക്ക് സമീപം കരതൊടുമെന്ന് പ്രതീക്ഷിക്കുന്ന ചുഴലിക്കാറ്റിൽ നാശ നഷ്ടങ്ങൾ സംഭവിച്ചാലും ഞങ്ങളുടെ  ജീവൻ രക്ഷിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും സിവിൽ ഡിഫൻസ് അഡ്മിനിസ്‌ട്രേറ്റർ ഏരിയൽ നെപോമുസെനോ പറഞ്ഞു,

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !