കെഎസ്‌ആര്‍ടിസി ബസ് സ്കൂട്ടറില്‍ ഇടിച്ച് അപകടം:, 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം,

കെഎസ്‌ആര്‍ടിസി ബസ് സ്കൂട്ടറില്‍ ഇടിച്ച് അപകടം:, 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം,

ആലപ്പുഴ: ചേർത്തലയില്‍ കെഎസ്‌ആർടിസി ബസും സ്കൂട്ടറും ഇടിച്ച്‌ രണ്ട് യുവാക്കള്‍ മരിച്ചു. കെഎസ്‌ആർടിസി സൂപ്പർഫാസ്റ്റ് ബസ്സാണ് ഇടിച്ചത്. 

കഞ്ഞിക്കുഴി ആയിരം തൈയില്‍ മുരുകേഷ് (43) ശിവകുമാർ (28) എന്നിവരാണ് മരിച്ചത്. ദേശീയപാതയില്‍ ചേർത്തല തങ്കി കവലയ്ക്ക് സമീപത്ത് ഇന്ന് പുലർച്ചെയായിരുന്നു അപകടം.

ബസ് സ്കൂട്ടറില്‍ ചെന്ന് ഇടിക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു.

തമിഴ്നാട് സ്വദേശികളായ ഇരുവരും വർഷങ്ങളായി കഞ്ഞിക്കുഴി പഞ്ചായത്തില്‍ പതിനൊന്നാം വാർഡിലാണ് താമസം. ഇരുവരും പെയിന്റിങ് തൊഴിലാളികളാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !