കാണിക്കവഞ്ചി കവര്‍ച്ച; പ്രായപൂര്‍ത്തിയാകാത്തവരടക്കം മൂന്ന് പേര്‍ പിടിയില്‍,

ആലപ്പുഴ: മുഹമ്മ പുത്തനമ്പലം ക്ഷേത്രത്തില്‍ കാണിക്കവഞ്ചി കവർന്നവരെ പൊലീസ് പിടികൂടി. മൂന്ന് പേരാണ് കസ്റ്റഡിയിലായത്.

ഇതില്‍ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണ്. മറ്റൊരു പ്രതിയായ പാണാവള്ളി പഞ്ചായത്ത് 17-ാം വാർഡില്‍ പുളിത്തറ നികർത്തില്‍ വീട്ടില്‍ ലക്ഷ്മണന്റെ മകൻ ജ്യോതി കൃഷ്ണനെ (18) ചേർത്തല 11-ാം മൈലില്‍ വെച്ചാണ് മുഹമ്മ പൊലീസ് അറസ്റ്റ് ചെയ്തത്.
ആലപ്പുഴ ഡിവൈഎസ്‌പി മധു ബാബു, സി ഐ ലൈസാദ് മുഹമ്മദ്, മുഹമ്മ എസ് ഐ സജിമോൻ, മനോജ് കൃഷ്ണൻ, അരുണ്‍ കുമാർ, രതീഷ്, ഗിരീഷ്, ഹോംഗാർഡ് പുഷ്പൻ എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !