സൗദിയിലേക്ക് മയക്കു മരുന്ന് കടത്തിയ അഞ്ച് വിദേശികളെ വധശിക്ഷയ്ക്ക് വിധേയരാക്കി

സൗദി: സൗദിയിലേക്ക് മയക്കു മരുന്ന് കടത്തിയ കേസിൽ മക്കയിലും മദീനയിലും വധശിക്ഷയ്ക്ക് വിധേയരായി.

നാല് യെമൻ പൗരന്മാരെ മദീനയിൽ വെച്ചും ഒരു പാകിസ്ഥാൻ സ്വദേശിയെ മക്കയിൽ വെച്ചുമാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്.

മയക്കുമരുന്ന് കേസിൽ അഞ്ചുപേർക്കുമെതിരെയുള്ള കുറ്റം തെളിയുകയും കോടതിക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !