ബാങ്കിൽ നിക്ഷേപിക്കാൻ കള്ളനോട്ടുമായി എത്തിയ യുവതി അറസ്റ്റിൽ

പൂന്തുറ: ബാങ്കിൽ കള്ളനോട്ടുമായെത്തിയ വീട്ടമ്മയെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. 

മുട്ടത്തറ മാഞ്ചി വിളാകം സ്വദേശിയായ ബർക്കത്തിനെയാണ് അറസ്റ്റ് ചെയ്തത്. ബാങ്കിൽ നിക്ഷേപിക്കാനെത്തിയപ്പോൾ ബാങ്ക് വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചതിരിഞ്ഞാണ് ബർക്കത്ത് പൂന്തുറ കുമരിച്ചന്തയിലുള്ള എസ്ബിഐ ബാങ്ക് ശാഖയിലെത്തിയത്. 

ശേഷം ഇവരുടെ പേരിലുള്ള ബാങ്കിലേക്ക് 500 രൂപയുടെ 25 നോട്ടുകൾ നിക്ഷേപിക്കാൻ ശ്രമിക്കുകയാണ്. സൗദിയിലുള്ള ഭർത്താവിൻ്റെ സുഹൃത്ത് ഭർത്താവിന് നൽകിയത് ചോദ്യം ചെയ്യലിൽ ബർക്കത്ത് പറഞ്ഞത്. എന്നാൽ ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !