വൻ ജനാവലി; രാഹുൽ മാങ്കൂത്തിനെ പാലക്കാട്ടേക്ക് വരവേറ്റ് പ്രവർത്തകർ

പാലക്കാട് : സ്ഥാനാർത്ഥി രാഹുൽ മാങ്കൂത്തിനെ പാലക്കാട്ടേക്ക് വരവേറ്റ് പ്രവർത്തകർ.

വൻ ജനാവലിയാണ് രാഹുലിനെ സ്വീകരിക്കാൻ ഡിസിസി ഓഫീസിന് മുന്നിൽ എത്തിയത്. പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ഷാഫി പറമ്പിൽ എംപി തുടങ്ങിയ നേതാക്കളും രാഹുലിനെ സ്വീകരിക്കാൻ എത്തിയിരുന്നു.

നേതാവായിരുന്ന പി. സരിൻ ഉന്നയിച്ച ആരോപണങ്ങൾ വിവാദങ്ങൾക്കുമിടയിലാണ് രാഹുൽ മാങ്കൂറ്റത്തിൽ പാലക്കാട് മണ്ഡലം സ്ഥാനാർത്ഥിയായി എത്തുന്നത്. തനിക്ക് കിട്ടിയതിനേക്കാള് പതിനാറാം വോട്ടിൻ്റെ ഭൂരിപക്ഷം രാഹുലിന് കിട്ടും. 

പാലക്കാട് യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും മണ്ഡലത്തിൽ ആത്മവിശ്വാസത്തിന് ഒട്ടും കുറവില്ലെന്നും ഷാഫി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !