ഡിസംബറിൽ സിപിഐഎം ജില്ലാ സമ്മേളനങ്ങള്‍ക്ക് തുടക്കം

തിരുവനന്തപുരം: സിപിഐഎം ജില്ലാ സമ്മേളനങ്ങൾക്ക് ഡിസംബറിൽ തുടക്കം.

സംസ്ഥാന സമ്മേളനം നടക്കുന്ന കൊല്ലത്താണ് ആദ്യ ജില്ലാ സമ്മേളനം നടക്കുന്നത്. ഫെബ്രുവരിയിൽ സംസ്ഥാന സമ്മേളനത്തിനും തുടക്കമാകും. സിപിഐഎം 24-ാം പാർട്ടിയുടെ മുന്നോടിയായുള്ള ജില്ലാ സമ്മേളനങ്ങൾ ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് നടക്കുന്നത്. 

2025 ഏപ്രിൽ രണ്ട് മുതൽ ആറുവരെ തമിഴ്നാട്ടിലെ മധുരയിലാണ് പാർട്ടി കോൺഗ്രസ്. സെപ്റ്റംബർ ഒന്നിന് ആരംഭിച്ച ബ്രാഞ്ച് സമ്മേളനങ്ങൾ പൂർണമായിവരികയാണ്. ബ്രാഞ്ച് സമ്മേളനങ്ങൾ കഴിഞ്ഞ സ്ഥലങ്ങളിൽ ലോക്കൽ സമ്മേളനങ്ങൾ ആരംഭിച്ചു. 38,426 ബ്രാഞ്ച് കമ്മിറ്റികളും 2,444 പ്രാദേശിക കമ്മിറ്റികളുമാണുള്ളത്. നവംബറിൽ ഏരിയാ സമ്മേളനങ്ങൾ നടക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !