സ്കാനിങ് മിഷ്യൻ നന്നാക്കാത്തത് സ്വകാര്യലാബുകളെ സഹായിക്കാൻ: മഞ്ഞക്കടമ്പിൽ സജി

കോട്ടയം: ഒരു മാസമായി തകരാറിലായ കോട്ടയം മെഡിക്കൽ കോളേജിലെ സ്‌കാനിങ്ങ് മിഷൻ തകരാറിലായിട്ടും നന്നാക്കാൻ ശ്രമിക്കുന്നത് സ്വകാര്യ ലാബുകളെ സഹായിക്കുകയാണെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.

മെഡിക്കൽ കോളേജിൽ ചികിത്സക്ക് എത്തുന്ന സാധരണക്കാർ സ്കാനിങ്ങ് അമിതചാർജ് മുടക്കി സ്വകാര്യ ലാബിൽ നടത്തുകയും, മരുന്നുകൾ പുറത്തു നിന്ന് വാങ്ങേണ്ട സാഹചര്യവുമാണ് നിലവിൽ ഉള്ളതെന്നും സജി പറഞ്ഞു.

സ്വകാര്യ ലാബുകളുമായുള്ള ഒത്തുകളി അവസാനിപ്പിച്ച് ഉടൻ സ്കാനിംഗ് മിഷൻ റിപ്പയർ ചെയ്യണമെന്നും പാവപ്പെട്ട രോഗികൾക്കെതിരെ നടക്കുന്ന ചൂഷണം അവസാനിപ്പിക്കണമെന്നും സജി ആവശ്യപ്പെട്ടു.അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകും.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !