കോട്ടയം: പാലാ പൂഞ്ഞാർ ഹൈവേയിൽ സ്ഥിതി ചെയ്യുന്ന വലിയമംഗലം പാലം ബസ് സ്റ്റോപ്പ് (വിവേകാനന്ദ സ്കൂൾ സ്റ്റോപ്പ്) വൃത്തിയാക്കി റീപെയിൻ്റ് ചെയ്തു.
ഗാന്ധിജയന്തി ദിനത്തിൽ വലിയമംഗലം പാലം ബസ്റ്റോപ്പിൽ സുഹൃദ റസിഡൻസ് അസോസിയേഷൻ്റെ സാന്നിധ്യത്തിൽ വീട് മുതൽ റോഡ് വരെ എൻ്റെ പൊതുസ്ഥലം എൻ്റെ ഉദ്യാനം എന്ന ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി വലിയമംഗലം പാലം ബസ് സ്റ്റോപ്പ് ക്ലീനിംഗ് സുഹൃദ റസിഡൻസ് അസോസിയേഷ പ്രസിഡൻ്റ് ജോ മെക്കാട്ട് ഉൽഘാടനം ചെയ്ത ശേഷം സുഹൃദ റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ ഒത്തൊരുമയോടെ ക്ലീനിങ് നടത്തി.ക്ലീനിംഗ് ശേഷം ബസ് സ്റ്റോപ്പ് പെയിൻറ് ചെയ്തു.പാലാ പൂഞ്ഞാർ ഹൈവേയിൽ സ്ഥിതി ചെയ്യുന്ന വലിയമംഗലം പാലം ബസ് സ്റ്റോപ്പ് വൃത്തിയാക്കി റീപെയിന്റ് ചെയ്തു.
0
വെള്ളിയാഴ്ച, ഒക്ടോബർ 04, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.