സൗദി അറേബ്യയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ ബോബ് ഭീഷണി; അടിയന്തര ലാൻഡിംഗ് നടത്തി

ജയ്പൂർ: ബോംബ് ഭീഷണിയുടെ അടിസ്ഥാനത്തിൽ സൗദി അറേബ്യയിൽ നിന്നുള്ള ഇൻഡിഗോവിമാനം ജയ്പൂർ വിമാനത്താവളത്തിൽ  അടിയന്തരമായി ഇറക്കി.

ദമാമിൽനിന്ന് ലഖ്‌നൗവിലേക്ക് പോകേണ്ട വിമാനമാണ് ജയ്പൂരിലേക്ക് തിരിച്ചുവിട്ടത്. വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റി. സുരക്ഷാപരിശോധന നടത്തുന്നു. ഇൻഡിഗോയുടെ 6I98 ആണ് ഇറക്കിയത്. സുരക്ഷാമുന്നൊരുക്കം സ്വീകരിച്ചതായി അറിയിച്ചു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !