നാദാപുരം ഷിബിൻ വധക്കേസിലെ ആറ് പ്രതികൾ കസ്റ്റഡിയിൽ

എറണാകുളം: നാദാപുരം ഷിബിൻ വധക്കേസിലെ ആറ് പ്രതികൾ കസ്റ്റഡിയിൽ.

വിദേശത്തുനിന്നു നെടുമ്പാശ്ശേരിയിൽ എത്തിയപ്പോഴാണ് പിടിയിലായത്. ഒന്നാം പ്രതി തെയ്യമ്പാടി ഇസ്മയിൽ വിദേശത്തു നിന്നെത്തിയില്ല. കസ്റ്റഡിയിലെടുത്ത പ്രതികളെ ഇന്നുതന്നെ മജിസ്ട്രേറ്റിനു മുൻപിൽ ഹാജരാക്കും.

തെയ്യമ്പാടി മുനീർ, വരാങ്കി താഴകുനി സിദ്ദീഖ്, കൊച്ചൻ്റെ വിട ജസീം, കടയം കോട്ടുമ്മൽ സമദ്, മണിയൻ്റെ വിട മുഹമ്മദ് അനീസ്, കളമുള്ളതിൽ താഴ കുനി ശുഹൈബ് കസ്റ്റഡിയിലായത്. 2015 ജനുവരി 28നാണ് വെള്ളൂരിൽ വെച്ച് ഷിബിൻ കൊല്ലപ്പെട്ടത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !