പാലക്കാട് നാടിന്റെ തുടിപ്പറിഞ്ഞ് ഡോ പി സരിന്റെ തിരഞ്ഞെടുപ്പ് പ്രചരണം

പാലക്കാട്: പാലക്കാട് നിയോജക മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി ഡോ.പി സരിൻ സ്റ്റെതസ്‌കോപ്പ് ചിഹ്നം ലഭിച്ചതിന് പിന്നാലെ കൂടുതൽ ഉഷാറായി തെരഞ്ഞെടുപ്പ് പ്രചാരണം.

ചിഹ്നമായി സ്റ്റെതസ്‌കോപ്പ് ലഭിച്ചതോടെ ഡോക്ടറെന്ന രീതിയിൽ തൻ്റെ ചിഹ്നം അവതരിപ്പിക്കാൻ കൂടുതൽ എളുപ്പമാകുമെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ആളുകൾക്കിടയിൽ ഈ ചിഹ്നം പെട്ടെന്നു എത്തുമെന്നതിൽ സംശയം ഇല്ല.

ഓട്ടോറിക്ഷയ്ക്കായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ അപേക്ഷയിൽ വോട്ട് നൽകിയിരുന്നത്. മറ്റ് രണ്ടെണ്ണത്തിൽ ഒന്ന് സ്റ്റെതസ് കോപ്പും മറ്റൊന്ന് ബാറ്ററി ടോർച്ചുമായിരുന്നു.

മാട്ടുമന്തയിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന സരിൻ്റെ ചിത്രങ്ങളാണ് ഇന്ന് മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഒപ്പം അദ്ദേഹം എൻഎസ്എസ് പാലക്കാട് താലൂക്ക് യൂണിയൻ ഓഫീസും സന്ദർശിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !