ഓട്ടോമൊബൈൽ സ്പെയർ റീടൈലേഴ്സ് അസോസിയേഷൻ തൃശ്ശൂർ ജില്ലാ സമ്മേളനം നവംബർ 3 ന്

തൃശൂർ:ഓട്ടോമൊബൈൽ സ്പെയർ റീടൈലേഴ്സ് അസോസിയേഷൻ തൃശ്ശൂർ ജില്ലാ സമ്മേളനവും നവംബർ മൂന്നാം തീയതി അങ്കമാലി അഡലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വച്ച് നടത്തുന്ന  സംസ്ഥാന സമ്മേളനത്തിന്റയും SPARE EXPO 2024 ന്റെ പോസ്റ്റർ പ്രകാശനവും തൃശ്ശൂർ പേൾ റീജൻസി ഹോട്ടലിൽ ഇന്ന് നടന്നു. 

തൃശ്ശൂർ ജില്ലാ പ്രസിഡന്റ് PT ജോസ് അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന പ്രസിഡന്റ് ബിജു പൂപ്പത്ത് ഉദ്ഘാടനം നിർവഹിച്ചു.
സംസ്ഥാന സെക്രട്ടറി പി ബിജു, സംസ്ഥാന രക്ഷാധികാരി രാജേഷ് പാലാ, സെബി വർഗീസ്, ജിബിൻ ജോ, രാജേഷ് HR, റോയ് വാടാനപ്പള്ളി, നന്ദകുമാർ,ജലാലുധീൻ, വിനയൻ, അബ്ദുൽ റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. അംഗങ്ങളുടെ ഉന്നത വിജയം നേടിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !