കട്ടപ്പന; ഇടുക്കിയിൽ കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ഷോറൂമുകളില്‍ ദീപാവലി, കേരള പിറവി എന്നിവയോടനുബന്ധിച്ച് ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 2 വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 30% വരെ പ്രത്യേക വിലക്കുറവ് അനുവദിച്ചു.
കെജിഎസ് മാതാ ആര്‍ക്കേഡ് തൊടുപുഴ, കെജിഎസ് പൂമംഗലം ബില്‍ഡിംഗ് തൊടുപുഴ, കെജിഎസ് ഗാന്ധി സ്ക്വയര്‍ കട്ടപ്പന എന്നീ അംഗീകൃത ഷോറൂമുകളില്‍ ഈ ആനുകൂല്യം ലഭ്യമാണ്.
മേളയോടനുബന്ധിച്ച് ഖാദി കോട്ടണ്‍, സില്‍ക്ക് , ഗ്രാമ വ്യവസായ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വൈവിധ്യങ്ങളായ ശേഖരം ഒരുക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.