അസമില്‍ ലോകമാന്യ തിലക് എക്‌സ്പ്രസ് പാളം തെറ്റി

പരിഗണിച്ച്: അസമിൽ ലോകമാന്യ തിലക് എക്‌സ്‌പ്രസ് പാലം തെറ്റി. 

ത്രിപുരയിലെ അഗർതലയിൽ നിന്ന് മുംബൈയിലേക്ക് യാത്ര തിരിഞ്ഞ ട്രെയിൻ അസമിലെ ദിബോലോങ് സ്‌റ്റേഷനിൽ വെച്ചാണ് പാലം തെറ്റിയത്. വൈകിട്ട് 3.55ന് അപകടം നടന്നത്. അതേസമയം ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ആർക്കും ഗുരുതര പരിക്കില്ലെന്നാണ് റിപ്പോർട്ട്. പാലം തെറ്റിയ കൊച്ചുകളിൽട്രെയിനിൻ്റെ പവർ കാറുമുണ്ടായിരുന്നു.

എട്ട് കോച്ചുകളോളം പാലം തെറ്റിയെന്നാണ് നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേ സോൺ സിപിആർഒ പറഞ്ഞു. സീനിയർ ഉദ്യോഗസർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. കൂടുതൽ രക്ഷാപ്രവർത്തകർ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. 

അതേസമയം അപകടത്തെ തുടർന്ന് ലണ്ടിങ്-ബദർപൂർ സിംഗിൽ ലൈൻ സെക്ഷനിലെ സർവ്വീസുകൾ റദ്ദാക്കിയിരിക്കുകയാണ്. റെയിൽവേ അധികൃതരുമായി ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. കൂടുതൽ സഹായം എത്തുമെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !