കടുത്തുരുത്തി;പ്രവാസി മലയാളിയും കോട്ടയം മുട്ടുചിറ സ്വദേശിയുമായ യുവാവ് പോർച്ചുഗലിൽ മരണപെട്ടു,മുട്ടുചിറ ആശാംപറമ്പിൽ (കണിവേലിൽ) പ്രിൻസ് ജോൺ (40) ആണ് മരണപ്പെട്ടത്,
പോർച്ചുഗലിൽ വെച്ച് നടന്നുപോകുന്നതിനിടയിലുണ്ടായ വീഴ്ചയിൽ തലയ്ക്ക് സാരമായി പരിക്കേറ്റതിനെ തുടർന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്ന പ്രിൻസ് ഒടുവിൽ മരണത്തിനു കീഴടങ്ങുകയായിരുന്നു.നടപടി ക്രമങ്ങൾക്കു ശേഷം മൃതദേഹം ജന്മനാടായ മുട്ടുച്ചിറയിൽ എത്തിച്ച് നവംബർ 2 ശനിയാഴ്ച സെന്റ് തോമസ് പാരിഷ് ഹാളിൽ നടക്കുന്ന പൊതു ദർശനത്തിനു ശേഷം, ഉച്ചകഴിഞ്ഞു 3 മണിക്ക് മുട്ടുചിറ ഹോളി ഗോസ്റ്റ് ഫെറോനാ പള്ളിയിൽ സംസ്കാരശിശ്രുഷകൾ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.