പത്തനംതിട്ട: മുതിർന്ന കോൺഗ്രസ് നേതാവ് ലാൽ വർഗീസ് കൽപ്പകവാടി അന്തരിച്ചു.
തിരുവല്ല ബിലീവേഴ്‌സ് ചർച്ച് ആശുപത്രിയിൽ അന്ത്യം. ദീർഘകാലം കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റായിരുന്നു.ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് ടി കെ വർഗീസ് വൈദ്യൻ്റെ മകനാണ്. തിരക്കഥാകൃത്ത് ചെറിയാൻ കൽപ്പകവാടി സഹോദരനാണ്.
2021ൽ യുഡിഎഫ് സ്ഥാനാർത്ഥിയായി രാജ്യസഭയിലേക്ക് മത്സരിച്ചു. കിസാൻ ദേശീയ വൈസ് പ്രസിഡൻറായിരുന്നു. ഹോർട്ടി കോർപ്പറേഷൻ ചെയ്തു. കേരള കർഷക ക്ഷേമനിധി ബോർഡ് അംഗമായിരുന്നു.കർഷകൻ്റെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻ്റ്, ട്രഷറർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. 2016ൽ കിസാൻ ദേശീയ കോർഡിനേറ്ററും പ്രവർത്തിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.