''അച്ചടക്കവും കർമ്മകുശലതയും ഇവരെ കണ്ട് പഠിക്കണം''ആർഎസ്എസ് വേദിയിൽ സംഗീത സംവിധായകൻ ഔസേപ്പച്ചൻ

തൃശൂർ: സംഗീത സംവിധായകൻ ഔസേപ്പച്ചൻ ആർഎസ്എസ് വേദിയിൽ.

തൃശൂര് തേക്കിൻകാട് മൈതാനിയിൽ നടന്ന ആർഎസ്എസിൻ്റെ ജന്മദിന ആഘോഷ പരിപാടികളിൽ ഔസേപ്പച്ചൻ പങ്കെടുത്തു. ആർഎസ്എസ് വിശാലമായ സംഘടനയെന്ന് പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ഔസേപ്പച്ചൻ പറഞ്ഞു. ഈ വേദിയിൽ എല്ലാവരും കൈ നീട്ടി സ്വീകരിച്ചു എന്നും അദ്ദേഹം വ്യക്തമാക്കി.

പരിപാടിയിൽ നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിച്ചു. യോഗ ചെയ്യുന്നതും അച്ചടക്കം പാലിക്കുന്നതും RSS നൽകുന്ന പാഠങ്ങളാണെന്നും മറ്റുള്ളവരെ ബഹുമാനിക്കാനും സ്നേഹിക്കാനുമുള്ള പാഠങ്ങളാണ് ഇവിടെ പഠിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സംഘത്തിൽ പ്രവർത്തിക്കുന്നവരെ വിശുദ്ധന്മാർ എന്നാണ് വിളിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസിനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !